കരിയാത്തുംപാറ: ചിലമ്പികുന്നേൽ ജോസിന്റെ ഭാര്യ മേരി ജോസ് (74) നിര്യാതയായി. മക്കൾ: ആഷ, ജോഷി, നിഷ. മരുമക്കൾ: ബെന്നി കൊട്ടാരത്തിൽ (ആനിക്കാംപൊയിൽ), ജോയി മോൻ പുരയിടത്തിൽ തിരുവമ്പാടി. സംസ്‌കാരം ഇന്ന് ബുധൻ വൈകുന്നേരം 4 മണിക്ക് കരിയാത്തുംപാറ സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ.
0 Comments