Ticker

6/recent/ticker-posts

എ.കെ മൊയ്തീൻ മാസ്റ്റർ അനുസ്മരണം സംഘടിപ്പിച്ചു

എളേറ്റിൽ: എളേറ്റിൽ എം.ജെ ഹയർ സെക്കൻഡറി സ്‌കൂൾ പ്രഥമ പ്രധാനാധ്യാപകനും പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകനുമായിരുന്ന എ.കെ മൊയ്തീൻ മാസ്റ്റർ അനുസ്മരണ പരിപാടി കർണ്ണാടക ഫിനാൻസ് സെക്രട്ടറിയും പൂർവ്വ വിദ്യാഥിയുമായ പി.സി ജാഫർ ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. എം.ജെ പൂർവ്വ വിദ്യാഥി സംഘടന മജോസ എളേറ്റിൽ ഇ.എച്ച് ഓഡിറ്റോറിയത്തിൽ സംഘടപ്പിച്ച ചടങ്ങിൽ ചെയർമാൻ എം.എ ഗഫൂർ അധ്യക്ഷനായി.

 മുൻ എ.ഇ.ഒ അബ്ദുല്ല കൊടോളി അനുസ്മരണ പ്രഭാഷണം നടത്തി.  സി. പോക്കർ, കെ ഉസ്മാൻ, പി.സി മോയിൻ, എം. മുഹമ്മദലി, ജെ. മിനി, സിദ്ധീഖ് മലബാരി, പി.പി മുഹമ്മദ് റാഫി , ടി. മുഹമ്മദ്, പൗലോസ്, എൻ.കെ സലാം, അഡ്വ. ടി.പി.എ നസീർ, വിനോദ് കുമാർ, ഇക്ബാൽ കത്തറമ്മൽ, പി.ഡി നാസർ, ഖാലിദ് കത്തറമ്മൽ, സി.കെ സൈനുദ്ധീൻ, സംഷീന ഷോണി, അനിൽ കുമാർ, സുൽഫികർ, സി. സുബൈർ, സി. സക്കരിയ, പി. ഇസ്ഹാഖ്,  മുനവ്വർ അബൂബക്കർ സി.പി നിസാർ എന്നിവർ സംബന്ധിച്ചു.



Post a Comment

0 Comments