Ticker

6/recent/ticker-posts

വള്ളിയോത്ത് ഒറ്റത്തെങ്ങുള്ളതിൽ മൊയ്തീൻ കോയ നിര്യാതനായി


എകരൂൽ: വള്ളിയോത്ത് ഒറ്റത്തെങ്ങുള്ളതിൽ മൊയ്തീൻകോയ (75) നിര്യാതനായി. ഭാര്യ: നഫീസ (എകരൂൽ). മക്കൾ: ഇഖ്ബാൽ, ഹാരിസ് (ചിക്കൻസ്റ്റാൾ, വള്ളിയോത്ത്), ജാഫർ (ബഹ്‌റൈൻ), ജംഷീന. മരുമക്കൾ: നാസർ (കൊടുവള്ളി), ഫസീല (എകരൂൽ), ആയിഷ (അടിവാരം), ജസ്‌ന ( എകരൂൽ).


Post a Comment

0 Comments