പൂനൂർ ജി.എം.യു.പി സ്കൂളിൻ്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് പൂനൂർ ഡയഗ്നോസ്റ്റിക് സെൻററിൻ്റെ സഹകരണത്തോടെ നടന്ന രക്തഗ്രൂപ്പ് നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. ഉണ്ണികുളം ഗ്രാമപഞ്ചായത്ത് മെമ്പർ റീന പ്രകാശ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് അസ്‌ലം കുന്നുമ്മൽ അധ്യക്ഷതവഹിച്ച ചടങ്ങിൽ കെ കെ അബ്ദുൽമജീദ്,കെ.കെ കലാം,വി.വി രജീഷ്,സി.കെ അഖില,കെ രജീഷ് ലാൽ,ഷമീർ പിക്സൽ സ്റ്റുഡിയോ തുടങ്ങിയവർ സംസാരിച്ചു.
0 Comments