മുക്കം: നീലേശ്വരം കൂട്ടുങ്ങൽ ക്ലാര ജോസഫ് (83) അന്തരിച്ചു. തൃശൂർ വെള്ളച്ചാലിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ജോസഫ്. മക്കൾ: ബിജുമോൻ ജോസഫ് (കൊടിയത്തൂർ സർവിസ് സഹകരണ ബാങ്ക്), വത്സല (മുൻ മുക്കം പഞ്ചായത്ത് സി.ഡി.എസ് ചെയർപേഴ്സൺ), പുഷ്പ (യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് മുക്കം), കുസുമം ജോസഫ് (ഗവ. മെഡിക്കൽ കോളജ് കോഴിക്കോട്). മരുമക്കൾ: ഗംഗാധരൻ (കുവൈത്ത്), രാജമണി (കുവൈത്ത്), കുര്യൻ ജോസഫ്, അമ്പിളി കുര്യൻ (സെൻ്റ് ജോസഫ്സ് ഹോസ്പിറ്റൽ അഗസ്ത്യൻമുഴി).
0 Comments