Ticker

6/recent/ticker-posts

നന്മണ്ട നഞ്ചേരി പത്മനാഭൻനായർ നിര്യാതനായി

ബാലുശ്ശേരി: നന്മണ്ട നഞ്ചേരി പത്മനാഭൻ നായർ (78) നിര്യാതനായി.
ഇയ്യാട് നവീന ആയുർവേദിക് ഫാർമസിയിലെ തൊഴിലാളിയാണ്.
ഭാര്യ : സത്യഭാമ. മക്കൾ: സജിലേഷ് (മൈത്ര ഹോസ്പിറ്റൽ), സീന.
മരുമക്കൾ: സുരേഷ്, പ്രസീത. സംസ്കാരം വീട്ടു വളപ്പിൽ.

Post a Comment

0 Comments