Ticker

6/recent/ticker-posts

കൂരാച്ചുണ്ട് വട്ടച്ചിറ താമസിക്കുന്ന തൈക്കുന്നുംപുറത്ത് കുര്യൻ ( പാപ്പച്ചൻ) നിര്യാതനായി

കൂരാച്ചുണ്ട് : കൂരാച്ചുണ്ട് വട്ടച്ചിറ താമസിക്കുന്ന തൈക്കുന്നുംപുറത്ത് കുര്യൻ ( പാപ്പച്ചൻ - 84) നിര്യാതനായി. ഭാര്യ : അന്നമ്മ. മക്കൾ : ബേബി തൈക്കുന്നംപുറത്ത് (കൂരാച്ചുണ്ട്), 
മോളി വാഴക്കാലായിൽ (വയനാട്),
മേരി പന്തപ്ലാക്കൽ (പൂഴിത്തോട്), ലില്ലി കോടികുളം (വയനാട്) , ബാബു ക്രൂരാച്ചുണ്ട് ) , ബിജു. പരേതയായ ജെസി. മരുമക്കൾ: ഷൈല ബേബി കേച്ചേരി ബ്രത്തേരി), ജോസ് വാഴക്കാലായിൽ (വയനാട്),
മാത്യു പന്തം പ്ലാക്കൽ (പൂഴിത്തോട് ), ജോസഫ് കോടികുളം (വയനാട്), സിസി ഉള്ളാട്ടി കുന്നേൽ (വിലങ്ങാട്), വിനീത ജോൺ പാറക്കൽ (വയനാട്).


ശവസംസ്കാര ചടങ്ങുകൾ 6/12/2024 (വെള്ളിയാഴ്ച) 2. pm ന് വിട്ടിൽ നിന്നാരംഭിച്ച് സെൻ്റ് തോമസ് ഫൊറൊന ദേവാലയ സെമിത്തേരിയിൽ.

Post a Comment

0 Comments