കോഴിക്കോട്:കല്ലായ് പുളിക്കൽ പി.കെ. അബ്ദുൽ ഹമീദ് (87-മദീന സോമിൽ കല്ലായ് ) ഫ്രാൻസിസ് റോഡ് ഇരുമ്പ് പാലം റെയിൽവേ ഇൻസ്റ്റിറ്റ്യൂട്ട് റോഡിലെ 'സഫ' വസതിയിൽ അന്തരിച്ചു.
പരേതരായ മജിസ്ട്രേറ്റ് കരിമാടത്ത് അബൂബക്കർ കുഞ്ഞിയുടെയും പുളിക്കലകം ആയിശബിയുടെയും മകനാണ്. ഭാര്യ: പടിഞ്ഞാറെ തോപ്പിലകം മറിയംബി.
മക്കൾ: പി.ടി. ആബിദ് (ദാമ്മാം), ആരിഫ് (ജിദ്ദ), റസിയ, പരേതയായ ശംഷാദ്. മരുമക്കൾ: കുഞ്ഞിമുഹമ്മദ് പാണ്ടികശാല, പി.ഐ. ആബിദ, പുതിയപുര ഫാത്തിമ്മ കുൾസു (കുല്ലു),
0 Comments