Ticker

6/recent/ticker-posts

വേനപ്പാറ മൂർത്തിയിൽ ലൈസമ്മ ആന്റണി നിര്യാതയായി

വേനപ്പാറ: കോടഞ്ചേരി സെന്റ് ജോസഫ് എച്ച്.എസ് റിട്ട. എച്ച്.എം  വേനപ്പാറ മൂർത്തിയിൽ ലൈസമ്മ ആന്റണി (60) നിര്യാതയായി. പാല കൊഴുവനാൽ പൊയ്യക്കര പരേതനായ ആന്റണിയുടേയും ഏലിക്കുട്ടിയുടെയും മകളാണ്. ഭർത്താവ്: ലൂക്കോസ് മാത്യൂ (രാജു. റിട്ട. എ.ഇ.ഒ മുക്കം). മക്കൾ: സച്ചിൻ ലൂക്കോസ് (ലോക്കോ പൈലറ്റ് ഇൻഡ്യൻ റെയിൽവെ), സാന്ദ്ര ലൂക്കോസ് (കാനഡ). മരുമക്കൾ: ഡോ. മരിയ സ്റ്റീഫൻ കൊട്ടാരത്തിൽ, അജോ സി ചാക്കോ ചിറ്റിലപ്പിള്ളി (കാനഡ). സഹോദരങ്ങൾ: സി. ലിസ മാർട്ടിൻ (എഫ് സി സി), റിട്ട. പ്രൊഫസർ അൽഫോൻസ കോളേജ് പാല, സി. ആന്റോ മരിയ (എഫ് സി സി), ഇംഫാൽ, ജോസുകുട്ടി ആന്റണി (റിട്ട. പ്രൊഫസർ കെ.ഇ കോളേജ് മാന്നാനം), ഡോ. സിറിയക് ആന്റണി (റിട്ട. പ്രൊഫസർ എസ് എച് കോളേജ് തേവര), മാത്യുആന്റണി. ബുധനാഴ്ച രാവിലെ 9 മണിക്ക് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ പിതാവിന്റെ കാർമ്മികത്വത്തിൽ വീട്ടിൽ ആരംഭിക്കുന്ന ശുശ്രൂഷകളെ തുടർന്ന് വേനപ്പാറ തിരുക്കുടുംബദേവാലയത്തിൽ സംസ്‌ക്കാരം നടക്കും.



Post a Comment

0 Comments