കൊടുവള്ളി: വാവാട് 16 വെള്ളാരം കല്ലിൽ പക്കർ (67) നിര്യാതനായി. ഭാര്യ: പരേതയായ ആസ്യ. മക്കൾ: റംല, സൽമ, അൻവർ. മരുമകൾ: റജീന, അസീസ്, ശരീഫ്.
0 Comments