തിരുവമ്പാടി: തിരുവമ്പാടി ടൗണിൽ ദീർഘകാലം ജീപ്പ് ടാക്സി ഡ്രൈവറായിരുന്ന കാട്ടിക്കുളങ്ങര എറമു (72) നിര്യാതനായി. ഭാര്യ: കുൽസു. മക്കൾ: അബ്ദുൽ കരീം, റസിയ, സീനത്ത്, റൈഹാനത്ത്, സുബൈർ, സാജിത, ഖമറുന്നീസ, ഫൈസൽ. മരുമക്കൾ: നബിസ (കല്ലുരുട്ടി), അസിസ് (പെരുമ്പള്ളി), ബഷീർ (പൈമ്പാശ്ശേരി), സലിം (തിരുവമ്പാടി), സൽമ (മുക്കിലങ്ങാടി), മൻസൂർ (വളാഞ്ചേരി), നൗഷാദ് (തോട്ടും മുഴി), ജംഷീന (ഈങ്ങാപ്പുഴ). സഹോദരങ്ങൾ: മുഹമ്മദ് (കുളിരാമുട്ടി), ബഷീർ, മറിയം, ഖദീജ, മൈമൂന പരേതരായ സൈനബ, സുഹറ. മയ്യിത്ത് നിസ്കാരം ഇന്ന് വെള്ളിയാഴ്ച വൈകിട്ട് 04 മണിക്ക് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാ മസ്ജിദിൽ.
0 Comments