Ticker

6/recent/ticker-posts

കൊടുവള്ളി ഒരുപുറം കണ്ടത്തിൽ ഒ.കെ ജമീല നിര്യാതയായി

കൊടുവള്ളി: കൊടുവള്ളി ഗവ. ഹൈസ്‌കൂളിന് സമീപം ഒരുപുറം കണ്ടത്തിൽ ഒ.കെ ജമീല (60) അന്തരിച്ചു. ഭർത്താവ്: പരേതനായ ഒ.കെ ഹംസ. മക്കൾ: റഫീഖ് (ഫിൻലാൻഡ്), ജസ്ന. മരുമക്കൾ: ജാഫർ, ഫെബിന. സഹോദരങ്ങൾ: ഇസ്മായിൽ, അബ്ദുൽ റസാഖ്, ഐശോമ, സൈനബ, കദീശ, സുബൈദ, മറിയകുട്ടി. മയ്യിത്ത് നിസ്‌കാരം ഇന്ന് തിങ്കൾ രാവിലെ 9 മണിക്ക് പറമ്പത്ത്കാവ് ജുമാ മസ്ജിദിൽ.



Post a Comment

0 Comments