Ticker

6/recent/ticker-posts

നന്മണ്ട പൊയിൽത്താഴം പുളിക്കൂൽ ഷാജു നിര്യാതനായി

നന്മണ്ട: പരേതനായ കറുത്തമ്പത്ത് കുമാരന്റെ മകൻ പൊയിൽത്താഴം പുളിക്കൂൽ ഷാജു (53) നിര്യാതനായി. അമ്മ : സരോജിനി. ഭാര്യ: ശ്രീജ. മക്കൾ: വൈഷ്ണവ്, വിഷ്ണുപ്രസാദ്. സഹോദരങ്ങൾ: ശ്രീജ (കണ്ണാടി പൊയിൽ), ഷേബി ( എം.എം. പറമ്പ്). സംസ്‌കാരം ഇന്ന്  രാത്രി 8.30 ന്.




Post a Comment

0 Comments