തലയാട്: തഅ്‌സീസുൽ ഇസ്‌ലാം മഹല്ല് കമ്മറ്റിയും, എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് തലയാട് യൂനിറ്റ് കമ്മിറ്റിയും സംയുക്തമായി മജ്‌ലിസുന്നൂർ പത്താം വാർഷികം സംഘടിപ്പിച്ചു. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. തലയാട് മഹല്ല് ഖത്തീബ് സ്വദഖത്തുല്ലാഹ് ദാരിമി, മഹല്ല് പ്രസിഡന്റ് യു.കെ അഹ് മദ്, ജബ്ബാർ അൻവരി, എ.കെ അബ്ദുന്നാസർ, ടി.കെ ഹസൻ ഹാജി, ഹംസ ഫൈസി, ഇക്ബാൽ മുസ്‌ലിയാർ, പി.എ നൗഫൽ, റഈസ് ദാരിമി, ജാഫർ ഫൈസി, യാസീൻ ഫൈസി, ഷാഫി റഹ്‌മാനി, മജീദ് ഹാജി പറമ്പടി, ഫാഇസ് ദാരിമി, മിൻഹാജ് അഷ്‌റഫി, അബ്ദുല്ല സംബന്ധിച്ചു.
0 Comments