Ticker

6/recent/ticker-posts

ഇയ്യാട് കൂടത്തിങ്ങൽ വി.പി അബ്ദുൽ മജീദ് നിര്യാതനായി

എകരൂൽ: ഇയ്യാട് കൂടത്തിങ്ങൽ വി.പി അബ്ദുൽ മജീദ് (62) നിര്യാതനായി. പിതാവ്: പരേതനായ മൊയ്തീൻ. മാതാവ്: ആമിന. ഭാര്യ: സഫിയ. മക്കൾ: ഷമീന, ഷംസീന, നൗഫൽ. മരുമക്കൾ: ബഷീർ (ചീക്കിലോട്), മൻസൂർ (പൂനൂർ), തസ്നി (താമരശ്ശേരി). സഹോദങ്ങൾ: ഖദീജ, മുഹമ്മദ്, അഷ്റഫ്, നാസർ, മനാഫ്. മയ്യത്ത് നിസ്‌കാരം 2 മണിക്ക് ഇയ്യാട് ജുമാ മസ്ജിദിൽ.




Post a Comment

0 Comments