Ticker

6/recent/ticker-posts

കൂടരഞ്ഞി തെള്ളിക്കാലായിൽ ഫ്രാൻസിസ് (തങ്കച്ചൻ) നിര്യാതനായി

തെള്ളിക്കാലായിൽ പരേതനായ വർക്കിയുടെ മകൻ ഫ്രാൻസിസ് (തങ്കച്ചൻ 70) നിര്യാതനായി.
ഭാര്യ പരേതയായ ശോഭന എടവലത്ത്, 
മക്കൾ : ഷിനി മോൾ, ഷിജു . മരുമക്കൾ : വിനു പാലക്കാടി, സുമ കരുളായി,  സംസ്ക്കാരം നാളെ (26.02.2025) 8.30ന് ഭവനത്തിൽ നിന്ന് ആരംഭിച്ച് കൽപ്പറ്റ സെന്റ് വിൻസെന്റ് ഡി പോൾ പള്ളി സെമിത്തേരിയിൽ.

Post a Comment

0 Comments