എകരൂൽ : ഇയ്യാട് വടക്കുവീട്ടിൽ പരേതനായ അബ്ദുള്ളയുടെ ഭാര്യ ആയിഷ ( 80 ) നിര്യാതയായി. മക്കൾ : ആമിനക്കുട്ടി, അബ്ദുറഹ്മാൻ, പരേതനായ അഷ്‌റഫ് (എസ്റ്റേറ്റ് മുക്ക് ). മരുമക്കൾ: എൻ. സി. ഹമീദ് ഇയ്യാട്, സാബിറ പറമ്പിന്റെ മുകൾ, ആമിന വീര്യംമ്പ്രം. മയ്യിത്ത് നിസ്കാരം ഇന്ന് (ബുധൻ ) രാവിലെ ഒൻപത് മണിക്ക് ഇയ്യാട് ജുമാ മസ്ജിദിൽ.
0 Comments