Ticker

6/recent/ticker-posts

നജ ഫാത്തിമയുടെ ഭൗതികശരീരം പൊതുദർശനത്തിന് സൗകര്യം ഏർപ്പെടുത്തും

ഉണ്ണികുളം: എം.എം പറമ്പിൽ വെച്ച് ഇന്നലെ യുണ്ടായ വാഹനാപകടത്തിൽ മരിച്ച കരിയാത്തൻ കാവ് ചപ്പങ്ങളുകണ്ടി ശമീറിൻ്റെ മകൾ നജ ഫാത്തിമയുടെ ഭൗതികശരീരം പൊതുദർശനത്തിന് സൗകര്യം ഏർപ്പെടുത്തുന്നു. ഇന്ന് 2.30 ന്   ശിവപുരം ഹയർ സെക്കന്ററി സ്കൂളിൽ ആണ് സൗകര്യം ഏർപ്പെടുത്തുന്നത്. 3 മണിക്ക് വീട്ടിലും സൗകര്യമുണ്ടാകും. മയ്യിത്ത് നമസ്കാരം.3.30നു പള്ളിയിൽ 

Post a Comment

0 Comments