ഉണ്ണികുളം : ഇയ്യാട് കുറുങ്ങോട്ട് മുഹമ്മദ് ഹാജി (78) അന്തരിച്ചു. ഭാര്യ : ഫാത്തിമ
മക്കൾ : നസീബ്, നജീബ് (സൗദി അറേബ്യ ) , മറിയക്കുട്ടി. മരുമക്കൾ : അഷ്‌റഫ്, റാബിയ, ഫെബി (അദ്ധ്യാപിക, നോർത്ത് എ.എം. എൽ. പി. സ്കൂൾ എളേറ്റിൽ ). സഹോദരങ്ങൾ :കെ ഉസ്മാൻ ഹാജി, ഹസ്സൻ കോയ (കാവുംപൊയിൽ ), ഖാദർ (അടിവാരം )പാത്തുമ്മ (പൈമ്പിലാശ്ശേരി).
0 Comments