Ticker

6/recent/ticker-posts

എം.എം പറമ്പിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ വിദ്യാർഥി മരിച്ചു

പൂനൂർ:  എംഎം പറമ്പ്  - ഉമ്മിണിക്കുന്നു റോഡിൽ വെച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ശിവപുരം ഗവൺമെന്റ് എച്.എസ്.എസ് +1 വിദ്യാർഥി മരിച്ചു. നന്മണ്ട എച്.എസ്.എസ് ലാബ് അസിസ്റ്റന്റും ഐ.എൻ.എൽ നേതാവുമായ ശിവപുരം കരിയാത്തൻകാവ് ചപ്പങ്ങളുകണ്ടി ഷമീറിന്റെ മകൾ നജാഫാത്തിമ (17 ) ആണ് മരിച്ചത്. മാതാവ്: സജ്‌ന. സഹോദരങ്ങൾ: നാജി ഹിഷാം, നാദി ഫർഹാൻ, നൈസാൻ ഐബക്ക്.



Post a Comment

1 Comments