കൂരാച്ചുണ്ട്: എട്ടിയിൽ ജോണിൻ്റെ ഭാര്യ ക്ലാരമ്മ (78) നിര്യാതയായി. തലയാട് മുണ്ടന്താനം കുടുംബാംഗമാണ്. മക്കൾ: നീന, ലെസ്‌ലി (ധനശ്രീ ബാങ്ക്), രശ്മി, നിധി. മരുമക്കൾ: ജോസ് പാണ്ടംപടത്തിൽ (തോട്ടുമുക്കം), സിന്ധു ഞാറുകുന്നേൽ (കൂരാച്ചുണ്ട്), ഷാജി പുളിക്കൽ (ചക്കിട്ടപാറ), സിജോ തടത്തിൽ (വാലില്ലാപ്പുഴ). സംസ്കാരം ഇന്ന് (29-03-2025-ശനി) രാവിലെ 10 മണിക്ക് പേരാമ്പ്രയിലെ ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കല്ലാനോട് സെയിൻ്റ് മേരീസ് പള്ളിയിൽ.
0 Comments