Ticker

6/recent/ticker-posts

താമരശ്ശേരി ഈങ്ങാപ്പുഴയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ പ്രതി പിടിയിൽ

താമരശ്ശേരി ഈങ്ങാപ്പുഴ കക്കാട്  ഭാര്യയെ കൊലപ്പെടുത്തി രക്ഷപ്പെട്ട ഭർത്താവ് യാസിറിനെ മെഡിക്കൽ കോളേജ് പരിസരത്തുവെച്ച് നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.

വീഡിയോ: https://youtube.com/shorts/cBiwTwQnUaY?si=JeYck9fSLs7mFfp7

Post a Comment

0 Comments