ഉണ്ണികുളം : എകരൂല്‍ കാക്കൂര്‍ റോഡില്‍ ഇയ്യാട് കാവിലുംപാറ ഭാഗത്ത് നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍, നാളെ (മാര്‍ച്ച് 19) മുതല്‍ പ്രവൃത്തി തീരുന്നതുവരെ വാഹനഗതാഗതം ഭാഗികമായി നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ്, നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
0 Comments