Ticker

6/recent/ticker-posts

ഈങ്ങാപ്പുഴയിൽ യുവാവ് ഭാര്യയെ വെട്ടിക്കൊന്നു ഭാര്യാപിതാവിനും, മാതാവിനും ഗുരുതര പരുക്ക്

പുതുപ്പാടി: ഈങ്ങാപ്പുഴ കക്കാട് എം.ഡി.എം.എ ലഹരിയിൽ യുവാവ് ഭാര്യയെ വെട്ടിക്കൊന്നു. ഭാര്യാപിതാവിനും, മാതാവിനും ഗുരുതര പരുക്ക്. കക്കാട് നാക്കിലമ്പാട് അബ്ദുറഹ്മാൻ എന്ന കുഞ്ഞിയുടെ ഇളയ മകളുടെ ഭർത്താവാണ് ആക്രമണം നടത്തിയത്. അക്രമണത്തിൽ കുഞ്ഞിക്കും ഭാര്യക്കും പരുക്കേറ്റിട്ടുണ്ട്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി

Post a Comment

0 Comments