Ticker

6/recent/ticker-posts

വാവാട് മാട്ടാപൊയിൽ രതീഷ് നിര്യാതനായി

വാവാട് : മാട്ടാപൊയിൽ പരേതനായ രാമൂട്ടിയുടെ മകൻ രതീഷ് (42) നിര്യാതനായി. മഞ്ഞപ്പിത്ത ബാധയെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.  21/6 ൽ (സൗത്ത് മലപുറം ) റേഷൻ ഷോപ്പ് നടത്തുകയായിരുന്നു. അമ്മ: സുമതി സഹോദരങ്ങൾ:  മനോജ് , പരേതയായ വിദ്യ. സംസ്കാരം ഇന്ന്( 09/03/2025)  വൈകുന്നേരം 4 മണിയ്ക്ക് വീട്ടുവളപ്പിൽ.


Post a Comment

0 Comments