കാന്തപുരം: കൊല്ലൊന്നുമ്മൽ അബ്ദുറഹിമാൻ കുട്ടി (94) നിര്യാതനായി
മക്കൾ : അഷ്‌റഫ് (കുവൈറ്റ്), സുബൈദ, ബീവി, ജമീല, മറിയ, ജുവൈരിയ.
മരുമക്കൾ: അബ്ദുറഹിമാൻ കത്തറമ്മൽ, അഹമ്മദ് മാസ്റ്റർ പൂനൂർ, മുഹമ്മദ് മാസ്റ്റർ പൂനൂർ, മജീദ് മുസ്‌ലിയാർ കാന്തപുരം, സാലിഹ് തലയാട്, ഹന്നത്ത് പന്നുർ. മയ്യത്ത് നിസ്ക്കാരം വൈകുന്നേരം കാന്തപുരം മഹല്ല് ജമാഅത്ത് പള്ളിയിൽ
0 Comments