എകരൂൽ : ഉണ്ണികുളം ഗ്രാമപഞ്ചായത്ത് എന്‍.ആര്‍.ജി.ഇ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോണ്‍ക്രീറ്റ് ചെയ്ത പാലി - കൊല്ലോന്ന് റോഡിന്റെ ഉദ്ഘാടനം വാര്‍ഡ് മെമ്പറും പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാനുമായ കെ.കെ അബ്ദുല്ല മാസ്റ്റര്‍ നിര്‍വ്വഹിച്ചു. വി.കെ അബ്ദുറഹിമാന്‍കുട്ടി, എന്‍.കെ അസീസ്, എന്‍.അജിത് കുമാര്‍, കെ.കെ മുഹമ്മദ്, സി.കെ ബുഷ്‌റ, വി.പി ഇബ്രാഹീം, പി.കെ.സി ഷബീര്‍, കെ.ലത്തീഫ്, കെ.മുഹമ്മദ്, കെ.ഷംസീര്‍, മൂസ കൊല്ലോന്ന്, കെ.സുരേഷ്, ടി.പി.മനീഷ്, മഞ്ജുഷ, സതീഷ് കുമാര്‍, കെ.അബ്ദുല്‍ നാസര്‍, ഷമീമ, നഫീസ, മനാഫ്, കെ.സൈനബ, ആസിഫ്, അദ്‌റു, അഷ്‌കര്‍, കെ.മുഹമ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
0 Comments