വീര്യമ്പ്രം ലഹരി മാഫിയകൾക്കെതിരെ ബോധവത്കരണവുമായി ഉണ്ണികുളം പഞ്ചായത്ത് വീര്യമ്പ്രം 19-ാം വാർഡിൽ മനുഷ്യച്ചങ്ങല തീർത്തു. കക്ഷിരാഷ്ട്രീയ മത ഭേദമന്യേ നാട്ടുകാർ മനുഷ്യച്ചങ്ങലയിൽ കണ്ണികളായി. വാർഡ് മെമ്പർ ഷബ്ന ടീച്ചർ, ഷൈജൽ, വീര്യമ്പ്രം അബ്ദുറഹിമാൻ, മാസ്റ്റർ, ജമാൽ മാസ്റ്റർ, സദാനന്ദൻ മാസ്റ്റർ, റഷീദ് മാസ്റ്റർ, ബാബു കരുവത്തിൽ എന്നിവർ നേതൃത്വം നൽകി.
0 Comments