Ticker

6/recent/ticker-posts

വള്ളിയോത്ത് ഒറ്റത്തെങ്ങുള്ളതിൽ ഒ.ടി മൂസ നിര്യാതനായി

എകരൂൽ: വള്ളിയോത്ത് ഒറ്റത്തെങ്ങുള്ളതിൽ ഒ.ടി. മൂസ (74) നിര്യാതനായി. ഭാര്യ: ഹലീമ (ഇയ്യാട്). മക്കൾ: ആഷിഖ്, ജുനൈസ്, റസ്‌ലി. മരുമക്കൾ: അസ്മ (പൂനൂർ), ഹുസ്ന (മലോറം), ഫസീല (അണ്ടിക്കോട്).സഹോദരങ്ങൾ: കോയക്കുട്ടി (കപ്പുറം), പരേതരായ മോയിൻ (കാഞ്ഞിരപ്പറമ്പിൽ), ഇമ്പിച്ചി ആലി (പൂനൂർ), അബ്ദുല്ലക്കുട്ടി. ഖബറടക്കം വള്ളിയോത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു



Post a Comment

0 Comments